Kuwait

Latest kuwait news and updates

Kuwait

റഹീം കേസ്; അടുത്ത സിറ്റിങ് തീയതി അറിയിച്ചു, മോചന ഹർജി കോടതി നാല് ദിവസത്തിനകം വീണ്ടും പരിഗണിക്കും

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ൻറെ മോചന ഹർജി നാല്​ ദിവസത്തിനകം […]

Kuwait

കുവൈറ്റ് ബാങ്ക് ലോൺ തട്ടിപ്പ്: വിശദീകരണവുമായി പ്രതികളായ മലയാളികൾ; വായ്പ മുടങ്ങാൻ കാരണം ഇതാണ്

കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്നും ലോൺ എടുത്ത് മുങ്ങിയെന്ന പരാതിയിൽ നിലവിൽ അന്വേഷണം നേരിടുന്നവരിൽ പലരും കൊറോണ കാലത്ത് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളെ തുടർന്ന് കുവൈത്തിലേക്ക് തിരിച്ചു

Kuwait

കുവൈത്തിൽ 1,638 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

രാ​ജ്യ​ത്ത് ക​ർശ​ന പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് സി​റ്റി​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ സു​ര​ക്ഷ, ട്രാ​ഫി​ക് പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.

Kuwait

അസദ് രാജ്യം വിട്ടു; സിറിയ പിടിച്ചടക്കിയെന്ന് വിമതര്‍

വിമതർ തലസ്ഥാന നഗരമായ ദമാസ്കസ് പിടിച്ചെടുത്തതോടെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടു. സൈനിക ഉദ്യോഗസ്ഥരാണ് പ്രസിഡന്റ് രാജ്യം വിട്ടതായി സ്ഥിരീകരിച്ചത്. വിമതസേന തലസ്ഥാനത്തു

Kuwait

പ്രവാസികള്‍ക്ക് ലോട്ടറിയായി ആര്‍ബിഐയുടെ പുതിയ പണനയ പ്രഖ്യാപനത്തെ കുറിച്ച് വിശദമായി അറിയാം

പ്രവാസികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഗുണകരമാകുന്ന പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇന്ത്യയിലെ ബാങ്ക് നിക്ഷേപത്തിന് ഇനി മുതല്‍ ഇരട്ടി പലിശ ലഭിക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളാണ് ആര്‍ബിഐ

Kuwait

വിമാനത്തിനുള്ളില്‍ സെക്സിലേര്‍പ്പെട്ട് ദമ്പതികള്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍; സംഭവത്തിൽ അന്വേഷണം

വിമാനത്തിനുള്ളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് ദമ്പതികള്‍. ബാങ്കോക്ക് നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെട്ട സ്വിസ് വിമാനം LX181ലാണ് സംഭവം. പിന്നാലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ദമ്പതികൾ യാത്രക്കിടെ

Kuwait

കുവൈറ്റിൽ 25000 ത്തോളം ലിറിക്ക ഗുളികകൾ പിടിച്ചെടുത്തു

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 25000 ത്തോളം ലിറിക്ക ഗുളികകൾ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെടുത്തു. ചൈനയിൽ നിന്നുള്ള കയറ്റുമതിയിൽ വസ്ത്രങ്ങൾ എന്ന വ്യാജേനയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ

Kuwait

കുവൈറ്റിൽ വാഹനാപകടത്തിൽ രണ്ട് മരണം; അഞ്ച് പേർക്ക് പരിക്ക്

കുവൈറ്റിലെ സെവൻത് റിംഗ് റോഡിൽ മണൽവാരൽ വാഹനവും, മാലിന്യ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ്

Kuwait

കുവൈത്തിൽ ജോലി അന്വേഷിക്കുകയാണോ?;അൽ​ഗാനിം ​ഗ്രൂപ്പിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിലൊന്നാണ് അൽഗാനിം ഇൻഡസ്ട്രീസ്. 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ് അതിന്റെ കുടക്കീഴിൽ

Kuwait

ഇലക്ട്രോണിക് വിസ സേവനംതാത്കാലികമായി നിർത്തി വെച്ച് കുവൈത്ത്; കാരണം ഇതാണ്

ഇലക്ട്രോണിക് വിസ സേവനംതാത്കാലികമായി നിർത്തി വെച്ച് കുവൈറ്റ് ഗവൺമെൻ്റ്. സിസ്റ്റത്തിൽ അപ്ഡേറ്റുകളും മെച്ചപ്പെട്ട സേവനങ്ങൾ നൽകുവാനും വേണ്ടിയാണ് പുതിയ തീരുമാനം.പോർട്ടലിൽ പ്രസിദ്ധീകരിച്ച പ്രസ്താവന പ്രകാരം, “വികസനത്തിനും മെച്ചപ്പെടുത്തൽ

Scroll to Top