കുവൈത്ത് പ്രവാസി രണ്ട് ദിവസത്തേക്ക് നാട്ടിലെത്തി മടങ്ങി; പുറത്തുവിട്ട വീഡിയോയിൽ ചുരുളഴിഞ്ഞത് കൊലപാതകം
ക്രൈം ത്രില്ലര്‍ സിനിമകളെ വെല്ലുന്ന സംഭവമാണ് ആന്ധ്ര പ്രദേശില്‍ നടന്നിരിക്കുന്നത്. ദുരൂഹ നിലയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണ് എന്ന് തെളിഞ്ഞു. പോലീസ് ഇരുട്ടില്‍ […]