കുവൈത്തിൽ സൈൻ ബോർഡിൽ തീപിടിച്ചു; ഒഴിവായത് വലിയ അപകടം
കുവൈത്ത് സിറ്റിയിലേക്കുള്ള കിങ് ഫഹദ് റോഡിലെ സൈൻ ബോർഡിൽ തീപിടിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം.ഉടൻ സ്ഥലത്തെത്തിയ അഹ്മദി സെൻററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിച്ചു.സംഭവത്തിൽ ആളുകൾക്കോ […]