കുവൈറ്റിലേക്ക് സന്ദർശന വിസയ്ക്ക് വരുന്നവർക്ക് തിരിച്ചടി; ഫീസ് നിരക്ക് ഉയരാൻ സാധ്യത
കുവൈറ്റിലേക്ക് സന്ദർശന വിസയ്ക്ക് വരുന്നവർക്കുള്ള ഫീസ് നിരക്ക് ഉയരാൻ സാധ്യത. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയ സമിതി അവലോകനം നടത്തിവരുകയാണെന്ന് റെസിഡൻസി ആൻഡ് നാഷനാലിറ്റി അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ […]