കുവൈത്തിൽ നഴ്സിങ് മേഖല ഇനി സർക്കാരിൻ്റെ തൊഴിൽ സംരംഭ പട്ടികയിൽ
കുവൈത്തിൽ നഴ്സിംഗ് മേഖലയെ ആദ്യമായി സർക്കാരിൻ്റെ തൊഴിൽ സംരംഭ പട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവദി പ്രഖ്യാപിച്ചു . സാമൂഹിക ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിൽ നഴ്സിംഗ് […]