റിലീഫ് പ്രവര്‍ത്തനങ്ങളിൽ പ്രാദേശിക ഉൽപ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കണമെന്ന് കുവൈറ്റ്
റിലീഫ് പ്രവര്‍ത്തനങ്ങളിൽ പ്രാദേശിക ഉൽപ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കണമെന്ന പുതിയ ഉത്തരവ് പ്രഖ്യാപിച്ച് കുവൈറ്റ്. ഇത്തരം പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുവൈറ്റ് […]