Kuwait

Latest kuwait news and updates

Kuwait

കുവൈറ്റിലെ കൊടും കുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

കുവൈത്തിൽ കൊടും കുറ്റവാളിയായ തലാൽ അൽ അഹമദ് ഷമ്മരി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി ആഭ്യന്തമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഇയാൾക്ക് എതിരെ ജാഗ്രത […]

Kuwait

ചൈനയിൽ പുതിയ വൈറസ്; ജാഗ്രത കേരളത്തിലും, മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി

ചൈനയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് പടരുന്നു എന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടതില്ല, എന്നാൽ ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ

Kuwait

കുവൈറ്റിൽ വി​വി​ധ ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ

കു​വൈ​ത്തി​ൽ 11 ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പി​ടി​കി​ട്ടാ​പുള്ളി ഇറാഖ് സുരക്ഷ അധികൃതരുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സുരക്ഷ സഹകരണത്തിന്റെ മികച്ചതും

Kuwait

കുവൈറ്റിൽ കൊടുംതണുപ്പ്: മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

കുവൈറ്റിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം താപനില മുന്നറിയിപ്പ് നൽകി. കുറഞ്ഞ താപനില ചില പ്രദേശങ്ങളിൽ 3 സെൽഷ്യസിൽ താഴെയായി കുറയുകയും കാർഷിക മേഖലകളിലും മരുഭൂപ്രദേശങ്ങളിലും മഞ്ഞ് വീഴുകയും

Kuwait

പുതിയ വൈറസ് വ്യാപനം? ചൈനയിൽ ആശുപത്രികൾ നിറയുന്നുവെന്ന് റിപ്പോർട്ട്; വരുന്നത് കോവിഡിനേക്കാൾ ഭീകരനോ?

ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ആശുപത്രികൾ നിറയുന്നുവെന്നാണ് ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നത്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നു പോലും

Kuwait

ചെരിപ്പൂരി എറിഞ്ഞ്, കൊല്ലുമെന്ന് ഭീഷണി: യാത്രക്കാർക്കെതിരെ 16 വയസ്സുകാരിയുടെ പരാക്രമം; വിമാനം അടിയന്തരമായി നിലത്തിറക്കി

വിമാന യാത്രയ്ക്കിടെ സഹയാത്രക്കാർക്കും കാബിൻ ക്രൂ അംഗങ്ങൾക്കും നേരെ അധിക്ഷേപവാക്കുകൾ പറയുകയും ചെരിപ്പൂരി എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് യുവതിയുടെ പരാക്രമം. 27ന് രാത്രി തുർക്കിയിലെ അന്റാലിയയിൽനിന്നു

Kuwait

കുവൈറ്റിൽ ആശുപത്രികളിൽ ഇനി രോഗികൾക്കായി ഡിജിറ്റൽ മെനു

കുവൈറ്റിൽ ആശുപത്രികളിൽ ഇനി രോഗികൾക്കായി ഡിജിറ്റൽ മെനു. ആ​ശു​പ​ത്രി​ക​ളി​ലും സ്പെ​ഷലൈ​സ്ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​ക​ളി​ലുമാണ് രോഗികൾക്കായി ഡിജിറ്റൽ മെനു സം​വി​ധാ​നം ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ച്ച​ത്. രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഭ​ക്ഷ​ണ

Kuwait

പുതുവർഷ സമ്മാനം അടിച്ചു മോനെ: അബുദാബി ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം വീണ്ടും മലയാളിക്ക്

അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാ​ഗ്യം വീണ്ടും മലയാളിയ്ക്ക്. ​ ദുബായിൽ താമസിക്കുന്ന പ്രവാസി മലയാളിയായ ജോർജിന ജോർജ് (46) ആണ് അബുദാബി ബി​ഗ് ടിക്കറ്റിൻ്റെ ഇത്തവണത്തെ

Kuwait

കുവൈറ്റിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

നാട്ടിലേക്കുള്ള യാത്രക്കിടെ കുവൈത്ത് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. വാടയ്ക്കൽ പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ സാലസ് (50) ആണ് മരിച്ചത്. ‌കുവൈത്ത് യൂണിവേഴ്സൽ മറൈൻ കമ്പനിയിൽ ഇൻസ്പെക്ടർ

Kuwait

കുവൈറ്റിൽ കൽക്കരിയിൽ നിന്ന് ശ്വാസം മുട്ടി മൂന്ന് വീട്ടുജോലിക്കാർക്ക് ദാരുണാന്ത്യം

കുവൈറ്റിലെ കബ്ദ് ഏരിയയിലെ ഫാം ഹൗസിനുള്ളിൽ കൽക്കരിയിൽ നിന്ന് ശ്വാസം മുട്ടി മൂന്ന് ഏഷ്യൻ ഗാർഹിക തൊഴിലാളികൾ മരിച്ചു. 46, 54, 23 വയസ്സുള്ള വീട്ടുജോലിക്കാരെയാണ് തൊഴിലുടമ

Exit mobile version