Kuwait

Latest kuwait news and updates

Kuwait

എന്‍ആര്‍ഐക്കാര്‍ക്ക് പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ, പ്രവാസി ഭാരതീയ എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

പ്രവാസികൾക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ഉദ്ഘാടന പ്രവാസി ഭാരതീയ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. അത്യാധുനിക ടൂറിസ്റ്റ് ട്രെയിൻ ​ദില്ലിയിലെ നിസാമുദ്ദീൻ സ്റ്റേഷനിൽ […]

Kuwait

അശ്ലീല പരാമർശം, സ്ത്രീത്വത്തെ അധിക്ഷേപിച്ചു: ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂർ കസ്റ്റഡിയിൽ

നടി ഹണിറോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് കൊച്ചി പൊലീസാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്തത്. ഹണി റോസിന്റെ പരാതിയില്‍

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.837705 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.11 ആയി. അതായത്

Kuwait

പണികിട്ടി; ബയോമെട്രിക് പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാ നിരോധനം

ബയോമെട്രിക് വിരലടയാള നടപടികൾ പൂർത്തിയാക്കാത്ത കുവൈത്തിലെ പ്രവാസികൾക്ക് സർക്കാർ, ബാങ്കിംഗ് ഇടപാടുകൾക്കുള്ള നിയന്ത്രണങ്ങൾക്ക് പുറമെ യാത്രാ വിലക്കും നേരിടേണ്ടിവരും. ബയോമെട്രിക് വിരലടയാളം പൂർത്തിയാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

Kuwait

വിമാനത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കി; പൈലറ്റ് പരാതി നല്‍കി; മലയാളി അറസ്റ്റില്‍

വിമാനയാത്രയ്ക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍. ജനുവരി അഞ്ച്, ഞായറാഴ്ച ആണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത്. ദോഹയിൽ നിന്നെത്തിയ തൃശൂർ സ്വദേശി

Kuwait

ഭക്ഷ്യ ഉൽപന്നങ്ങളിൽ ട്രാൻസ് ഫാറ്റി ആസിഡുകൾ നിരോധിക്കാനൊരുങ്ങി കുവൈറ്റ്

ഉപഭോക്തൃ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, 2025 മെയ് മുതൽ വ്യാവസായിക ട്രാൻസ് ഫാറ്റി ആസിഡുകൾ നീക്കം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഹൈഡ്രജൻ കൊഴുപ്പ് നിയന്ത്രണം നടപ്പിലാക്കാൻ

Kuwait

കുവൈത്തിലെ ബയോമെട്രിക് സമയപരിധി കഴിഞ്ഞു: പ്രവാസികളിൽ ബാക്കിയുള്ളവരുടെ കണക്കുകളിതാ

കുവൈത്തിൽ ബയോമെട്രിക് നടപടികളുടെ സമയപരിധി കഴിഞ്ഞപ്പോൾ, പ്രവാസികളിൽ 2,24,000 പേർ ബാക്കിയുള്ളതായി റിപ്പോർട്ട്. നടപടികൾ പൂർത്തിയാക്കാത്തവർക്ക് ബാങ്കുകളും മറ്റു ഔദ്യോഗിക സ്ഥാപനങ്ങളും സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്തെ

Kuwait

കുവൈറ്റിൽ ഇനി മുതൽ രാത്രിയിലും സർക്കാർ ഓഫീസ് പ്രവർത്തിക്കും; സായാഹ്ന ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു

കുവൈറ്റിൽ ഇനി മുതൽ രാത്രി സമയങ്ങളിലും സർക്കാർ ഓഫീസ് സേവനങ്ങൾ ലഭിക്കും. രാജ്യത്ത് ഈവിനിങ് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കിയതോടെയാണിത്. ഇതുപ്രകാരം മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും സായാഹ്ന ഷിഫ്റ്റ്

Kuwait

ഈ നിയമലംഘനങ്ങൾ കീശ കാലിയാക്കും, ഇനി വിട്ടുവീഴ്ചയില്ല; പ്രവാസികളേ ശ്രദ്ധിക്കൂ, കനത്ത പിഴ പ്രാബല്യത്തിൽ, വിശദമായി അറിയാം

കുവൈത്തിൽ താമസവിസ നിയമലംഘകർക്ക് കനത്ത പിഴ ചുമത്തുന്നത് പ്രാബല്യത്തിൽ. റെസിഡൻസി നിയമലംഘകർക്ക് കർശന പിഴ ഏർപ്പെടുത്തുന്നത് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. താമസ നിയമലംഘകർ, നിയമവിരുദ്ധമായി രാജ്യത്ത്

Kuwait

ബി​ഗ് ടിക്കറ്റിലൂടെ ഭാഗ്യമെത്തി; പ്രവാസി സ്വന്തമാക്കിയത് മസെരാറ്റി ലക്ഷ്വറി കാർ

ബി​ഗ് ടിക്കറ്റ് സീരീസ് 270 നറുക്കെടുപ്പിൽ മസെരാറ്റി ​ഗ്രെക്കാലെ കാർ സ്വന്തമാക്കിയത് പാകിസ്ഥാനിൽ നിന്നുള്ള ഷക്കൂറുള്ള ഖാൻ. അബുദാബിയിൽ 1999 മുതൽ താമസിക്കുന്ന ഖാൻ, 48 വയസ്സുകാരനാണ്.

Exit mobile version