കുവൈറ്റിൽ ഇനി മുതൽ രാത്രിയിലും സർക്കാർ ഓഫീസ് പ്രവർത്തിക്കും; സായാഹ്ന ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു
കുവൈറ്റിൽ ഇനി മുതൽ രാത്രി സമയങ്ങളിലും സർക്കാർ ഓഫീസ് സേവനങ്ങൾ ലഭിക്കും. രാജ്യത്ത് ഈവിനിങ് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കിയതോടെയാണിത്. ഇതുപ്രകാരം മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും സായാഹ്ന ഷിഫ്റ്റ് […]