ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള പ്രവേശനം :ആദ്യ വിമാനം വ്യാഴാഴ്ചയെന്ന് റിപ്പോർട്ട് ,നിബന്ധനകൾ ഇപ്രകാരം
കുവൈത്ത് സിറ്റി :കുവൈത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള ആദ്യ വിമാനം വ്യാഴ്ച പുറപ്പെടുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള വിമാന സർവ്വീസിനുള്ള അനുമതി […]