കുവൈത്തിൽ റിംഗ് റോഡുകളിലും ഹൈവേകളിലും ഡെലിവറി ബൈക്കുകൾക്ക് നിരോധനം :പ്രാബല്യത്തിൽ വരിക ഈ ദിവസം മുതൽ
റിംഗ് റോഡുകളിലും ഹൈവേകളിലും ഡെലിവറി ബൈക്കുകൾ ഉപയോഗിക്കുന്നത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഒക്ടോബർ 3 മുതൽ നിരോധിച്ചു ചുവടെ പറയുന്ന റോഡുകളിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് . ഫസ്റ്റ് […]