കുവൈത്തിലെ അൽ ഫിർദൗസ് സ്ട്രീറ്റിൽ ലഹരിക്കച്ചവടം, രണ്ട് പേര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: അൽ ഫിർദൗസ് സ്ട്രീറ്റിൽ ഹാഷിഷ് അടക്കമുള്ള ലഹരി വസ്തുക്കള്‍ കച്ചവടം ചെയ്ത രണ്ടു പേര്‍ അറസ്റ്റിലായി. ഇവര്‍ ലഹരി ഉത്പന്നങ്ങള്‍ കച്ചവടം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ […]