ജോര്‍ദാനില്‍ മങ്കിപോക്‌സ്: കുവൈറ്റിൽ മുൻകരുതൽ കടുപ്പിച്ചു
മങ്കിപോക്‌സ് ജോര്‍ദാനില്‍ സ്ഥരീകരിച്ചതിനെ തുടര്‍ന്ന് കുവൈറ്റിലും മുൻകരുതൽ ശക്തമാക്കി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്ന് മന്ത്രലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടന, ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സില്‍, […]