Author name: editor1

Kuwait

കുവൈറ്റിലെ പോലീസ് യൂണിഫോമിൽ ക്യാമറ ഘടിപ്പിക്കാൻ നിർദ്ദേശം

കുവൈറ്റിൽ പൊതുജനങ്ങളുമായി ഇടപഴകുന്ന പോലീസ് സേനയിലെ അംഗങ്ങളുടെ യൂണിഫോമിൽ ക്യാമറ ഘടിപ്പിക്കാനുള്ള നിർദ്ദേശത്തിന് നാഷണൽ അസംബ്ലിയുടെ ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി. ജോലിസമയത്ത് മാത്രമേ […]

Kuwait

കുവൈറ്റ് പൗരന്മാർക്ക് വിസയില്ലാതെ കൊറിയയിൽ പ്രവേശിക്കാം

കുവൈത്ത് പൗരന്മാർക്ക് വിസ രഹിത പ്രവേശനം പുനരാരംഭിക്കുമെന്ന് റിപ്പബ്ലിക് ഓഫ് കൊറിയൻ സർക്കാർ അറിയിച്ചു. 2022 മെയ് 1 മുതൽ, വിസയില്ലാതെ കൊറിയൻ റിപ്പബ്ലിക്കിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന

Kuwait

പോലീസുകാരെയും വഴിയാത്രക്കാരെയും വെടിവെച്ച സൈനികൻ അറസ്റ്റിൽ

കുവൈറ്റിൽ പോലീസുകാർക്കും വഴിയാത്രക്കാർക്കും നേരെ വെടിയുതിർത്ത സൈനികൻ അറസ്റ്റിൽ. മയക്കുമരുന്നിന്റെ സ്വാധീനത്താൽ വെടിയുതിർത്ത സൈനികനെ കുവൈറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. കുവൈറ്റിലെ സബാൻ ഏരിയയിലെ ഖുറൈൻ

Kuwait

ജോർദാനിൽ നിന്നും പലസ്തീനിൽ നിന്നും 645 അധ്യാപകരെ നിയമിക്കാനൊരുങ്ങി കുവൈറ്റ് മന്ത്രാലയം

കോവിഡ് -19 പാൻഡെമിക് മൂലം ഏകദേശം 3 വർഷത്തെ ഇടവേളയ്ക്ക് ശേഷം, ജോർദാനിലെയും പലസ്തീനിലെയും അധ്യാപകരുമായി കരാർ ഒപ്പിടുന്നതിനുള്ള വാതിൽ തുറക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത അധ്യയന

Kuwait

ഷെൻഗൻ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇനി കുവൈറ്റും

ഷെൻഗൻ രാജ്യങ്ങളിലേക്ക് ഷെൻഗൻ വിസ ഇല്ലാതെ തന്നെ ഇനി കുവൈറ്റ്‌ പൗരന്മാർക്ക് യാത്ര ചെയ്യാം. യൂറോപ്യൻ കമ്മീഷനാണ് ഷെൻഗൻ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റിനെയും ഖത്തറിനെയും

Kuwait

കുവൈറ്റിൽ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇരകളായത് നിരവധിപേർ

ഈദ് അവധിയോടനുബന്ധിച്ച് കുവൈറ്റിൽ വിമാനടിക്കറ്റ് തട്ടിപ്പ് സംഭവങ്ങൾ വ്യാപകമാകുന്നു. നൂറുകണക്കിന് സ്വദേശികളും പ്രവാസികളുമാണ് ഇത്തരത്തിൽ തട്ടിപ്പിനിരയായത്. വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്താണ്

Kuwait

ഹെപ്പറ്റൈറ്റിസ് രോഗം:വിശദീകരണവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈറ്റിൽ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് കേസുകളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. മന്ത്രാലയത്തിലെ ചുമതലയുള്ള ടീമുകൾ പ്രാദേശികവും അന്തർദേശീയവുമായ ആരോഗ്യ അവസ്ഥകൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Kuwait

കുവൈറ്റിൽ ഭിക്ഷാടനം നടത്തിയ 10 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിൽ ഭിക്ഷാടനം നടത്തിയ അറബ്, ഏഷ്യൻ പൗരത്വമുള്ള 10 ഭിക്ഷാടകരെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. പിടിയിലായവരുടെ

Kuwait

നിയമലംഘനം നടത്തുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനായി കുവൈറ്റിൽ കർശന പരിശോധന

കുവൈറ്റിലെ ജ്ലീബ് ​​അൽ-ഷുയൂഖ് പ്രദേശത്ത് ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് സെക്‌ടർ പരിശോധന നടത്തി. ഏകദേശം 4 മണിക്കൂർ നീണ്ടുനിന്ന പരിശോധനയിൽ പ്രവിശ്യയുടെ നിരവധി ഭാഗങ്ങൾ ഉൾപ്പെടുത്തി. നടപ്പാതയിൽ

Kuwait

കുവൈത്തി പൗരൻ വാഹനാപകടത്തിൽ മരിച്ചു, സഹോദരന് പരിക്ക്

കുവൈറ്റിലെ കിംഗ് ഫഹദ് റോഡിൽ ഇന്നലെ വൈകുന്നേരം വാനും പാസഞ്ചർ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു കുവൈറ്റി പൗരൻ മരിച്ചതായി കുവൈറ്റ് ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റ്

Scroll to Top