അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് വൻതുക
അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ നടന്ന ബിഗ് ടിക്കറ്റിന്റെ ഇലക്ട്രോണിക് പ്രതിവാര നറുക്കെടുപ്പിൽ അബുദാബി ആസ്ഥാനമായുള്ള ഇന്ത്യൻ പ്രവാസി 300,000 ദിർഹം നേടി. അബുദാബിയിൽ ദീർഘകാലമായി താമസിക്കുന്ന ആളാണെന്നും, […]