കുവൈത്തിലെ സുരക്ഷാസൈറൺ രണ്ടാം ട്രയൽ വിജയകരം
കുവൈത്ത് സിറ്റി: ചൊവ്വാഴ്ച രാവിലെ രാജ്യത്ത് ഭൂരിപക്ഷം ഇടങ്ങളിലും അസാധാരണ സൈറൺ മുഴങ്ങി. ജനങ്ങൾ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിറകെ വന്ന അറിയിപ്പ് കാര്യങ്ങൾ വ്യക്തമാക്കി. ഗവർണറേറ്റുകളിൽ […]