കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഉപകാരപ്പെടുന്ന നാല് പുതിയ സേവനങ്ങള്‍ കൂടി സഹേല്‍ ആപ്പില്‍
കുവൈറ്റ്: കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന നാല് പുതിയ സേവനങ്ങള്‍ കൂടി ഇനി മുതല്‍ സഹേല്‍ ആപ്പില്‍ കൂട്ടിചേര്‍ത്തിരിക്കുകയാണ്.പൊതു സേവനങ്ങളിലുടനീളം അതിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന സംരംഭങ്ങള്‍ മുന്നോട്ട് […]