വിശന്നിട്ട് കടിച്ചുപോയതാ സാറേ! പൊലീസിനെ കടിച്ച പൂച്ചയെ ‘അറസ്റ്റ്’ ചെയ്ത് ജാമ്യത്തിൽ വിട്ടു
പൊലീസിനെ കടിച്ച പൂച്ചയെ ‘അറസ്റ്റ്’ ചെയ്ത ജാമ്യത്തിൽ വിട്ടയച്ച സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. തായ്‍ലൻഡിലെ ബാങ്കോക്കിൽ മേയ് ഒമ്പതിന് നടന്ന സംഭവമാണിത്. അമേരിക്കൻ ഷോർട്ട്ഹെയർ ഇനത്തിൽപ്പെട്ട […]