കുവൈറ്റിലെ ആഡംബര കാർ ഷോറൂമിൽ നിന്നും ആഡംബര കാർ മോഷ്ടിച്ചയാൾ പിടിയിൽ. ഷോറൂമിൽ എത്തിയ പ്രതി കാറുമായി കടന്നുകളയുകയായിരുന്നു. ഷോറൂം അധികൃതര്‍ നല്കിയ പരാതിയെ തുടര്‍ന്ന് പൊലിസ് നടത്തിയ തിരച്ചിലിൽ സഅദ് അൽ അബ്ദുള്ളയിൽ നിന്നും പ്രതിയെ പിടികൂടി. ചോദ്യം ചെയ്തപ്പോൾ കാർ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ തുടര്‍ നടപടികള്‍ക്കായി അധികാരികള്‍ക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr