Author name: Editor Editor

Kuwait

ഗൾഫിൽ നിന്ന് നാട്ടിലെത്തിയത് ഒരുമാസം മുന്‍പ്, നടന്നുപോകവെ കാല് തെന്നി തോട്ടിൽ വീണു; ഒഴുക്കിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

പ്രവാസി മലയാളി നാട്ടില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കാസർകോട് പട്ള ബൂഡ് എന്ന സ്ഥലത്താണ് യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഫാല്‍ക്കണ്‍ ടെക്‌സ്‌റ്റൈല്‍സ് […]

Uncategorized

കുവൈറ്റിൽ സ്കൂൾ കാന്റീൻ നിയന്ത്രണങ്ങൾക്ക് അംഗീകാരം

സ്കൂൾ ക്യാന്റീനിലെ ഭക്ഷണങ്ങൾക്ക് കൊണ്ടുവന്ന നിയന്ത്രണങ്ങൾക്ക് അംഗീകാരം നൽകി ആരോഗ്യ മന്ത്രാലയം. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. വിദ്യാർത്ഥികളെ അനാരോഗ്യകരമായ

Uncategorized

അറിഞ്ഞോ? സഹേൽ ആപ്പിൽ 18 സേവനങ്ങൾ കൂടി

കുവൈറ്റിലെ സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹേൽ ആപ്പിൽ 18 സേവനങ്ങൾ കൂടി. 18 തരം ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ സഹേൽ ആപ്പിലൂടെ നൽകുന്നുണ്ട്. ഇത് നേരിട്ടുള്ള സന്ദർശനങ്ങൾ ഒഴിവാക്കാനും

Kuwait

കുവൈറ്റിൽ പ്രവാസികളുടെ ശരാശരി വേതനം എത്രയെന്ന് അറിയുമോ? കണക്കുകൾ ഇങ്ങനെ

കുവൈത്തിൽ , പ്രവാസികളുടെ ശരാശരി പ്രതിമാസ വേതനം 2024 ൽ 0.9 ശതമാനം വർദ്ധിച്ച് 340 ദിനാർ ആയി ഉയർന്നുവെന്ന് മാനവ ശേഷി സമിതി പുറത്തു വിട്ട

Uncategorized

പ്രവാസി മലയാളികൾക്ക് ലക്ഷങ്ങളുടെ ഇൻഷുറൻസ്; ഏവരും അറിഞ്ഞിരിക്കേണ്ട ആനുകൂല്യം; വിശദമായി അറിയാം

പ്രവാസി മലയാളികൾക്ക് ലക്ഷങ്ങളുടെ ഇൻഷുറൻസ് നൽകാനൊരുങ്ങി നോർക്കാ റൂട്ട്സ്. ഇന്ത്യയിൽ താമസിക്കുന്ന പ്രവാസികളും ഇൻഷുറൻസ് പോളിസിക്ക് അർഹരാണ്. പ്രവാസി മലയാളികൾക്ക് പരമാവധി 3 ലക്ഷം രൂപ വരെ

Kuwait

അവധി ആഘോഷമാക്കിയാലോ? കു​വൈ​ത്തി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഈ രാജ്യത്തേക്ക് വിസരഹിത യാത്ര

കു​വൈ​ത്തി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ജോ​ർ​ജി​യ​യി​ലേ​ക്ക് വി​സ ര​ഹി​ത​മാ​യി പ്ര​വേ​ശി​ക്കാ​മെ​ന്ന് ജോ​ർ​ജി​യ​ൻ അം​ബാ​സ​ഡ​ർ നോ​ഷ്രെ​വാ​ൻ ലോം​ടാ​റ്റി​ഡ്സ്.ജോ​ർ​ജി​യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ജോ​ർ​ജി​യ സ​ന്ദ​ർ​ശി​ക്കു​ന്ന കു​വൈ​ത്തു​കാ​രു​ടെ എ​ണ്ണം ഉ​യ​രു​ക​യാ​ണ്.

Kuwait

കുവൈറ്റിൽ ഈ വാരാന്ത്യത്തിൽ അതിശക്തമായ ചൂടുള്ള കാലാവസ്ഥ; ജാ​ഗ്രത വേണം

കുവൈറ്റിൽ ഈ വാരാന്ത്യത്തിൽ അതിശക്തമായ ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ത്യൻ സീസണൽ ഡിപ്രഷന്റെ സ്വാധീനത്തിലാണ് രാജ്യം ഇപ്പോൾ ഉള്ളതെന്ന് ആക്ടിംഗ് ഡയറക്ടർ ധരാർ

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.535867 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.29 ആയി.

Kuwait

കുവൈത്തിലേക്ക് പോകാൻ പ്ലാനുണ്ടോ? ഇ-വിസ എടുത്തോളൂ, അപേക്ഷിക്കേണ്ടതിങ്ങനെ..

യുഎഇയിലും മറ്റ് ജിസിസി രാജ്യങ്ങളിലും താമസിക്കുന്ന പ്രവാസികൾക്ക് ഇപ്പോൾ പുതിയ ഓൺലൈൻ വിസ പ്ലാറ്റ്ഫോമായ kuwaitvisa.moi.gov.kw വഴി കുവൈത്ത് ഇ-വിസയ്ക്ക് അപേക്ഷിക്കാം. 2024 ഡിസംബറിൽ പ്രധാന സിസ്റ്റം

Kuwait

കുവൈത്തിൽ വിദ്യാലയങ്ങളിലെ കഫ്റ്റീരിയകളിൽ പുതിയ നിയന്ത്രണം

കുവൈത്തിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ കാന്റ്റീനുകളിലും ഭക്ഷണം വിതരണം ചെയ്യുന്നതിന് പുതിയ നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയാണ് ഇതുമായി ബന്ധപ്പെട്ട

Exit mobile version