കുവൈത്തിൽ പുതിയ ഗതാഗത നിയമം ഫലപ്രദം; നിയമലംഘനങ്ങളിലും മരണങ്ങളിലും കുറവ്
കുവൈത്തിൽ പുതിയ ഗതാഗത നിയമം നടപ്പിലാക്കിയതിനുശേഷം ഗതാഗത നിയമലംഘനങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ 22 മുതലാണ് രാജ്യത്ത് പുതിയ […]