കുവൈത്തിൽ ചൂട് തുടരും, പൊടിപടലത്തിന് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ
രാജ്യത്ത് വരും ദിവസങ്ങളിലും ചൂട്, പൊടിപടലം, ഈർപ്പമുള്ള കാലാവസ്ഥ എന്നിവ തുടരും. മർദ സംവിധാനങ്ങളിലെ മാറ്റവും കാറ്റിന്റെ രീതികളിലെ മാറ്റവുമാണ് ഇതിന് കാരണം. നിലവിലെ ദുർബലമായ ഉയർന്ന […]