ഓൺലൈൻ പിരിവ്; സമൂഹ മാധ്യമ പരസ്യങ്ങൾ നിരീക്ഷണവലയത്തിൽ.
അംഗീകാരമില്ലാതെ ഓൺലൈനായി പിരിവ് നടത്തുന്നത് കണ്ടെത്താനുള്ള നിരീക്ഷണം ശക്തമാക്കൻ ഒരുങ്ങി സാമൂഹികക്ഷേമ മന്ത്രാലയം. റമദാൻ മാസത്തിൽ ഇത്തരം പിരിവ് വ്യാപകമാകുന്നത് കണക്കിലെടുതാണ് അധികൃതർ മുന്നൊരുക്കമെന്നോണം നിരീക്ഷണം ആരംഭിച്ചിരിക്കുന്നത്. […]