Author name: Editor Editor

Kuwait

‘സ്‌പ്ലെൻഡേഴ്‌സ് ഓഫ് ഇന്ത്യ’ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷിക ആഘോഷം

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി നാഷണൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലിറ്ററേച്ചറുമായി സഹകരിച്ചാണ് ആഘോഷം […]

Kuwait

കുവൈറ്റില്‍ 14 മാസത്തിനിടെ 30 കൊലപാതകങ്ങള്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 14 മാസത്തിനിടെ 30 കൊലപാതകങ്ങള്‍ നടന്നതായി റിപ്പോർട്ടുകൾ. 2021ലെയും ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളെയും ഉൾപ്പെടുത്തിയാണ് കൊലപാതകങ്ങളുടെ റിപ്പോർട്ട് പുറത്ത് വരുന്നത്.

Kuwait

ഒരേ ഉത്പന്നത്തിന് രണ്ട് വില; കുവൈറ്റ് മാർക്കറ്റുകളിലും സൊസൈറ്റികളിലും അധികൃതരുടെ മിന്നൽ പരിശോധന

കുവൈത്ത് സിറ്റി: സെൻട്രൽ മാർക്കറ്റുകളിലും സഹകരണ സൊസൈറ്റികളിലും നിയമ ലംഘനം നടന്നതായി റിപ്പോർട്ടുകൾ. അധികൃതരുടെ പരിശോധനയിൽ ഒരേ ഉത്പന്നത്തിന് ചില മാർക്കറ്റുകളിൽ രണ്ട് തരത്തിലുള്ള വില കണ്ടെത്തി.

Kuwait

കുവൈത്തിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്ച മുതൽ സാധരണനിലയിലേക്ക്

കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ ഓഫീസുകൾ ഞായറാഴ്ച മുതൽ സാധരണനിലയിൽ പ്രവർത്തിച്ച് തുടങ്ങും. ഞായറാഴ്ച മുതൽ 100 ശതമാനം ഹാജരോടെ ഓഫീസുകൾ പ്രവർത്തിച്ച് തുട‌ങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Kuwait

അമേരിക്കക്കാരോട് കാണിക്കുന്ന അതേ ബഹുമാനം ഇന്ത്യക്കാരോടും പ്രകടിപ്പിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി

കുവൈത്ത് സിറ്റി: അമേരിക്കക്കാരോട് പ്രകടിപ്പിക്കുന്ന അതേ ബഹുമാനം ഇന്ത്യക്കാരോടും പ്രകടിപ്പിക്കാൻ നി‍ർദ്ദേശം നൽകി കുവൈത്ത്‌ ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷൈഖ്‌ അഹമദ്‌ അൽ നവാഫ്‌

Kuwait

വിലക്കയറ്റം നിയന്ത്രിക്കാൻ വാണിജ്യ മന്ത്രാലയം മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തി

കുവൈറ്റിലെ മത്സ്യ മാ‍ർക്കറ്റിൽ വിലക്കയറ്റം നിയന്ത്രിക്കാൻ വാണിജ്യ മന്ത്രാലയം പരിശോധൻ നടത്തി. വില നിരീക്ഷിക്കുന്നതിനും മന്ത്രാലയത്തിന്റെ തീരുമാനങ്ങളും ഉൽപന്ന സുരക്ഷയും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കൂടി വേണ്ടിയാണ് വ്യാപാര

Kuwait, Latest News

കുവൈറ്റിൽ പഴകിയ ഭക്ഷണങ്ങൾ വിറ്റ വഴിയോര കച്ചവടക്കാർ അറസ്റ്റിൽ

കുവൈറ്റിൽ പഴകിയ ഭക്ഷണങ്ങൾ വിറ്റ വഴിയോര കച്ചവടക്കാർ അറസ്റ്റിൽ. കുവൈറ്റിലെ ഫഹാഹീൽ പ്രദേശത്തെ വഴിയോര കച്ചവടക്കാരാണ് പഴികിയ ഭക്ഷണവസ്തുക്കൾ വിറ്റ സംഭവത്തിൽ അറസ്റ്റിലായത്. റിപ്പോർട്ട് പ്രകാരം ഭക്ഷ്യയോ​ഗ്യമല്ലാത്ത

Gulf, Latest News

അബുദാബി ബിഗ് ടിക്കറ്റ് :വൻ തുക സമ്മാനം നേടിയിട്ടും സ്വീകരിക്കാതെ മലയാളികൾ, നട്ടം തിരിഞ്ഞു അധികൃതർ

അബുദാബി: വൻ തുക സമ്മാനം ലഭിച്ചിട്ടും അത് സ്വീകരിക്കാതെ മലയാളികൾ, ഇത് മൂലം നട്ടം തിരിഞ്ഞിരിക്കുകയാണ് അധികൃതർ. അബുദാബി ബിഗ് ടിക്കറ്റിൻ്റെ നറുക്കെടുപ്പിലൂടെയാണ് മലയാളികൾക്ക് വൻതുക സമ്മാനമായി

Kuwait

കോവിഡ് വാക്സിൻ സ്വീകരിച്ചത് ഒരു മില്യനോളം ആളുകൾ

കുവൈത്ത്: ഒരു മില്യനോളം ആളുകൾ കൊവി‍ഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു കഴിഞ്ഞതായി ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ വാക്സിനേഷൻ പൂർണമാക്കിയവരുടെ എണ്ണം 3,279,584 ആണെന്ന് മന്ത്രാലയത്തിന്റെ

Kuwait

യുക്രെയ്ൻ ജനതക്ക് സഹായവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രെയ്ൻ ജനതക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിച്ച് കുവൈത്ത്. കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് 33.5 ടൺ ഓളം വരുന്ന സാധങ്ങളൾ

Exit mobile version