Author name: Editor Editor

Kuwait

കുവൈറ്റിൽ നി​യ​മ​ലം​ഘ​ക​രാ​യ 107 പേ​ർ അ​റ​സ്​​റ്റി​ലാ​യി

കുവൈറ്റിൽ നി​യ​മ​ലം​ഘ​ക​രാ​യ 107 പേ​ർ അ​റ​സ്​​റ്റി​ലാ​യി. കു​വൈ​റ്റിലെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന ക്യാമ്പയിനിലാണ് ഇത്രയും പേർ അറസ്റ്റിലായത്. ഇവരിൽ 52 […]

Kuwait

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കൊവിഡ് മൂലം രണ്ട് വർഷത്തിലേറെയായി നിർത്തിവെച്ച് ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇതിനിടയിൽ, അന്താരാഷ്ട്ര വിമാനങ്ങൾ പല രാജ്യങ്ങളുമായി ഒരു “എയർ ബബിൾ” ക്രമീകരണത്തിൽ പ്രവർത്തിച്ചിരുന്നു.

Kuwait

പുതുക്കിപ്പണിതു കൊണ്ടിരുന്ന വീടിൻ്റെ ഭിത്തി തകർന്ന് ഗാർഹിക തൊഴിലാളി മരിച്ചു

പുതുക്കിപ്പണിതു കൊണ്ടിരുന്ന വീടിൻ്റെ ഭിത്തി തകർന്ന് ഗാർഹിക തൊഴിലാളി മരിച്ചു. കുവൈറ്റിലെ അൽ ഷുഹാദ മേഖലയിലാണ് സംഭവം. ഇടിഞ്ഞ ഭാഗത്തെ കല്ലുകൾ മുഴുവൻ തെറിച്ച് വീണതിനാൽ വളരെ

Kuwait

ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ തടഞ്ഞു, ബഹ്‌റൈനിലെ പ്രമുഖ ഇന്ത്യാ റസ്റ്റോറൻ്റ് അധികൃതർ അടച്ചു പൂട്ടി

ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ച ബഹ്‌റൈനിലെ ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ അടച്ചുപൂട്ടി. ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ അദ്ലിയയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ലാന്റേണ്‍സ് റസ്റ്ററന്റാണ് അധികൃതർ അടച്ചു പൂട്ടിയത്.

Kuwait

വിശുദ്ധ റമദാൻ: ആദ്യ ദിനം ഏപ്രിൽ 3-ന്

കുവൈറ്റ് : വിശുദ്ധ റമദാൻ മാസത്തിൻ്റെ തുടക്കം ഏപ്രിൽ 3 ഞായറാഴ്ച ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ-സദൂൻ അറിയിച്ചു. ഏപ്രിൽ 2 ശനിയാഴ്ച ചന്ദ്രക്കല നഗ്നനേത്രങ്ങൾ കൊണ്ട്

Kuwait

ല​ഗേജിൽ 44 ഹാഷിഷ് സ്റ്റിക്കുകളുമായി എത്തിയ പ്രവാസിയെ കുവൈറ്റ് കസ്റ്റംസ് പിടികൂടി

കുവൈറ്റ്: ല​ഗേജിൽ 700 ഗ്രാം ഭാരമുള്ള 44 ഹാഷിഷ് സ്റ്റിക്കുകൾ കടത്താൻ ശ്രമിച്ച പ്രവാസിയെ കുവൈറ്റ് കസ്റ്റംസ് പിടികൂടി. ഏഷ്യക്കാരനാ യാത്രക്കാരൻ ഹാഷിഷ് സ്റ്റിക്കുകളുമായി കുവൈറ്റിലേക്ക് വരുമ്പോഴാണ്

Kuwait, Latest News

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനും 19 സുഹൃത്തുക്കള്‍ക്കും

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനെയും 19 സുഹൃത്തുക്കളെയുമാണ്. ലക്‌നൗ സ്വദേശിയായ ഫഹദ് മാലിക്കും സൂഹൃത്തുക്കളുമാണ് വാരന്ത്യ നറുക്കെടുപ്പിൽ സമ്മാനം നേടിയത്.

Kuwait

പച്ചപ്പ് കൊണ്ട് തണലേകാനൊരുങ്ങി കുവൈറ്റ്

കുവൈറ്റ്: പച്ചപ്പ് കൊണ്ട് തണലേകാനൊരുങ്ങി കുവൈറ്റ്. ഇതിൻ്റെ ഭാ​ഗമായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി ജഹ്‌റ റിസർവിൽ പതിനായിരം സിദ്ർ തൈകൾ നട്ടുപിടിപ്പിച്ചു. കൂടാതെ, രാജ്യത്തെ കൂടുതൽ പച്ചപ്പ്

Kuwait

പെട്രോളിയം ​ഗവേഷണത്തിനായി ലോ​ക​ത്തി​ലെ ഏറ്റവും വ​ലി​യ കേ​ന്ദ്രം സ്ഥാ​പി​ക്കാ​നൊ​രു​ങ്ങി കുവൈറ്റ്

കുവൈറ്റ് പെ​ട്രോ​ളി​യം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ​ഗവേഷണങ്ങൾ നടത്താൻ അ​ന്താ​രാ​ഷ്ട്ര നിലവാരമുള്ള ഗ​വേ​ഷ​ണ​കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങി കു​വൈ​റ്റ് അധികൃതർ. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ നി​ർ​മ്മാണം ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി നാ​ലു​വ​ർ​ഷം

Kuwait, Latest News

കുവൈറ്റിലെ രണ്ട് മില്യണിലിധികം ആളുകൾക്ക് ആമാശയ അണുബാധ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ രണ്ട് മില്യണിലിധികം വരുന്ന പൗരന്മാർക്ക് വയറ്റിൽ അണുബാധയുണ്ടായതായി റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കൺസൾട്ടന്റ് ഡോക്ടർ വഫാ അൽ ഹഷാഷ് വെളിപ്പെടുത്തി.

Exit mobile version