മയക്കുമരുന്ന് ഉപയോഗം; കഴിഞ്ഞ എട്ട് വർഷത്തിനിടെ കുവൈത്തിൽ 268 പേർക്ക് ജീവൻ നഷ്ടമായി
കുവൈത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ മയക്ക് മരുന്ന് ഉപയോഗത്തെ തുടർന്ന് 268 പേർ മരണമടഞ്ഞതായി റിപ്പോർട്ട്. മയക്കുമരുന്നിനും മയക്ക് മരുന്ന് ആസക്തിക്കും എതിരെ പോരാടുന്നതിനായി ആരോഗ്യ മന്ത്രാലയം […]