തൊണ്ടയിൽ ബ്ലേഡ് കൊണ്ടപോലെ വേദന: പുതിയ കൊവിഡ് വകഭേദം പടരുന്നു, ജാഗ്രത വേണം
ലോകമെമ്പാടും, പ്രത്യേകിച്ച് ഏഷ്യന് രാജ്യങ്ങളിലും യുകെ, യുഎസ് എന്നിവിടങ്ങളിലും ‘നിംബസ്’ എന്ന പുതിയ കോവിഡ് വകഭേദം പടരുന്നു.തൊണ്ടയില് വേദനയുണ്ടാക്കുന്ന ഇതിനെ ‘റേസര് ബ്ലേഡ് ത്രോട്ട്’ എന്നും വിളിക്കുന്നു. […]