Author name: Editor Editor

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.736334 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് […]

Kuwait

കുവൈറ്റിൽ വ്യാഴാഴ്ച ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് ഔദ്യോഗിക അവധി

കുവൈറ്റിൽ 1447 ലെ ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് (ഹിജ്‌റ) , 2025 ജൂൺ 26 വ്യാഴാഴ്ച എല്ലാ മന്ത്രാലയങ്ങൾക്കും, സർക്കാർ ഏജൻസികൾക്കും, പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സിവിൽ സർവീസ്

Kuwait

കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടിക്ക് ജാമ്യം; ഇനി മെഡിക്കൽ നിരീക്ഷണം

കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ടെലിവിഷൻ താരത്തിന് ജാമ്യം. 200 ദിനാർ ജാമ്യത്തിലാണ് നടിയെ വിട്ടയച്ചിരിക്കുന്നത്. നടിയെ ചികിത്സയ്ക്കായി മെഡിക്കൽ നിരീക്ഷണത്തിൽ വെക്കാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.

Uncategorized

കേരളത്തിലേക്ക് മാത്രം റദ്ദാക്കിയത് 40 എയര്‍ ഇന്ത്യ സര്‍വീസുകള്‍, ആകെ 87 എണ്ണം, ദുരിതത്തിലായി പ്രവാസികള്‍

എയര്‍ ഇന്ത്യ എക്സ്പ്രസ് തുടരെ തുടരെ സര്‍വീസുകള്‍ റദ്ദാക്കിയതോടെ വലഞ്ഞ് യാത്രക്കാര്‍. യുഎഇയില്‍ നിന്ന് വരുന്ന പ്രവാസികളുടെ അവധിക്കാല യാത്രകള്‍ ഇതോടെ അനിശ്ചിതത്വത്തിലായി. യുഎഇയിൽനിന്ന് ആഴ്ചയിൽ 108

Uncategorized

അതിക്രൂരം; കുവൈറ്റിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു, കാരണം അജ്ഞാതം

കുവൈറ്റിലെ മുബാറക് അൽ കബീർ ഗവർണറേറ്റിൽ എട്ട് മാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തി. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം

Kuwait

ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റിന്റെ അം​ഗീകാരം, എണ്ണ വില കുത്തനെ ഉയരും

മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ട് തകർത്തതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയതായി സ്റ്റേറ്റ് മീഡിയ

Kuwait

നാട്ടിലെത്താനാകാതെ അമ്മ കുവൈറ്റിൽ തടങ്കലിൽ; ഇടുക്കിയിൽ വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്‌കാരം വൈകുന്നു

ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ സംസ്കാരം വൈകുന്നു. മണിയങ്ങാട്ട് ഷിബു-ജിനു ദമ്പതികളുടെ മകൻ ഷാനറ്റ്(18) കഴിഞ്ഞ പതിനേഴിനാണ് മരിച്ചത്. കുവൈറ്റിൽ ജോലിക്ക് പോയി തടങ്കലിൽ കഴിയുന്ന

Kuwait

ഇറാനിലെ ആക്രമണം: പഠനം ഓൺലൈനിലേക്ക്, ജോലി വീട്ടിലിരുന്ന്, പ്രധാന റോഡുകൾ അത്യാവശ്യത്തിന് മാത്രം; നിർദേശവുമായി ​ഗൾഫ് രാജ്യം

ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടതിനെ തുടർന്ന് മേഖലയിൽ ഉടലെടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്റൈൻ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. രാജ്യത്തെ വിദ്യാലയങ്ങളിലെ പഠനം പൂർണ്ണമായും ഓൺലൈൻ

Kuwait

ഇറാൻ – ഇസ്രായേൽ സംഘർഷം; അടിയന്തര പദ്ധതികളുമായി കുവൈത്ത്; ഷെൽട്ടറുകൾ സജ്ജമാക്കി

രാജ്യത്തിന്റെ മന്ത്രാലയ സമുച്ചയങ്ങൾക്കുള്ളിൽ ഷെൽട്ടറുകൾ സജ്ജമാക്കിയതായി കുവൈത്ത്. ഇറാന്റെ ആണവ നിലയങ്ങളിലേക്ക് അമേരിക്ക ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിൽ മുൻകരുതലുകളുടെ ഭാഗമായാണിത്. ഒരേ സമയം 900 പേരെ ഉൾക്കൊള്ളാൻ

Kuwait

ആണവ വികിരണ തോത്; കുവൈത്ത് സുരക്ഷിതമെന്ന് മന്ത്രാലയം

കുവൈത്തിൽ വ്യോമാതിർത്തിയിലോ ജലാതിർത്തിയിലോ ആണവ വികിരണ തോതിൽ വർദ്ധനവ് കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതിഗതി കൾ സാധാരണ നിലയിലാണെന്നും നാഷണൽ ഗാർഡ് മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

Exit mobile version