തടി കുറയ്ക്കാൻ പാട്പെടുകയാണോ, ഇതാണ് ഉത്തമ പരിഹാരം: തടി കുറയ്ക്കാൻ ചോളം എങ്ങനെ ഉപയോഗിക്കാം
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, മലബന്ധം തടയാനും ദഹന […]