കുവൈറ്റിൽ അധികൃതർ നിരോധിത വാട്ടർ ടോയ്‌സ് വിൽക്കുന്ന കട അടച്ചുപൂട്ടി
വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് പരിസ്ഥിതി നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ, വാട്ടർ ബലൂണുകളും വാട്ടർ ഗണ്ണുകളും, ദേശീയ ആഘോഷങ്ങളിൽ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധിച്ചിരിക്കുന്ന വസ്തുക്കൾ എന്നിവ വിൽക്കുന്ന ചില്ലറ […]