ബാഗുമായി പോകുമ്പോൾ സംശയം തോന്നി, പരിശോധിച്ചപ്പോൾ മദ്യകുപ്പികൾ: കുവൈത്തിൽ പ്രവാസി അറസ്റ്റിൽ
കുവൈറ്റ് സിറ്റി: അനധികൃത മദ്യവിൽപന നടത്തിയ പ്രവാസിയെ കുവൈറ്റിൽ അറസ്റ്റു ചെയ്തു. ഫഹാഹീലിലാണ് സംഭവം നടന്നത്. പ്രാദേശികമായി ഉൽപാദിപ്പിച്ച 28 കുപ്പി മദ്യം ഇയാളിൽ നിന്ന് സുരക്ഷാ […]