കുവൈത്തിൽ വാഹനാപകടത്തിൽ 3 പ്രവാസികൾക്ക് ദാരുണാന്ത്യം
കുവൈത്തിൽ വാഹനാപകടത്തിൽ 3 പ്രവാസികൾക്ക് ദാരുണാന്ത്യം. മഹബൂല പ്രദേശത്തെ തീരദേശ റോഡിലായിരുന്നു അപകടം.റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്ന ഇവരെ എതിർ ദിശയിൽ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നു. […]