Author name: Editor Editor

Kuwait

കു​വൈ​ത്തിൽ അ ടു​ത്ത ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം; അപേക്ഷിക്കേണ്ടതെങ്ങനെ?

അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് കു​വൈ​ത്ത് ഇ​സ്ലാ​മി​കകാ​ര്യ മ​ന്ത്രാ​ല​യം. ‘സ​ഹ​ൽ’ ഇ​ല​ക്ട്രോ​ണി​ക് ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന​യാ​ണ് ര​ജി​സ്ട്രേ​ഷ​നും തു​ട​ർ​ന്നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ […]

Kuwait

കുവൈത്തിൽ ക​ണ്ടെ​യ്ന​റി​ൽ ല​ഹ​രി​ക്ക​ട​ത്ത്; 1.15 ദ​ശ​ല​ക്ഷം ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന ലഹരിവസ്തുക്കൾ പി​ടി​ച്ചെ​ടു​ത്തു

ഏ​ക​ദേ​ശം 1.15 ദ​ശ​ല​ക്ഷം ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന 100 കി​ലോ മെ​ത്തും 10 കി​ലോ ഹെ​റോ​യി​നും പി​ടി​ച്ചെ​ടു​ത്തു. കു​വൈ​ത്ത്- യു.​എ.​ഇ സം​യു​ക്ത സു​ര​ക്ഷ ഓ​പ​റേ​ഷ​നി​ലാ​ണ് ഇ​വ പി​ടി​കൂ​ടി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര

Uncategorized

വിഎസ് അച്യുതാനന്ദനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം; കുടുങ്ങി പ്രവാസി മലയാളി

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണവും മോശം പരാമർശവും നടത്തിയ സംഭവത്തിൽ പ്രവാസിക്കെതിരെ കേസ്. ഖത്തറിൽ ജോലി ചെയ്യുന്ന

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.389239 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത്

Kuwait

അറിഞ്ഞോ? പ്രവാസികളുടെ 1500 സംരംഭങ്ങൾക്ക് വായ്പ നൽകാനൊരുങ്ങി നോർക്ക

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻഡിപിആർഇഎ) പദ്ധതിയിലൂടെ പ്രവാസികളുടെ 1500

Kuwait

ഏകീകൃത ജിസിസി വിസ ഉടന്‍ ആരംഭിക്കും

ഗള്‍ഫ് സഹകരണ കൗണ്‍സിലി(ജിസിസി)ലെ ആറ് അംഗരാജ്യങ്ങളിലൂടെ സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍. അംഗരാജ്യങ്ങളുടെ സഹകരണത്തെ പ്രശംസിച്ചുകൊണ്ട് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍

Kuwait

സിവിൽ ഐഡി വിലാസം മാറ്റുന്നതിനുള്ള സേവനം താൽക്കാലികമായി നിർത്തിവെച്ച് സഹേൽ ആപ്പ്

“സഹേൽ” ഗവൺമെന്റ് ആപ്പിലെ സിവിൽ ഐഡി റെസിഡൻഷ്യൽ അഡ്രസ് മാറ്റ സേവനം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) താൽക്കാലികമായി നിർത്തിവച്ചു. കുവൈറ്റി നിവാസികൾ അല്ലാത്തവർക്കായി

Kuwait

വർഷത്തിലെ ഏറ്റവും ചൂടേറിയ സമയത്തിലേക്ക് കുവൈത്ത്, താപനില ഗണ്യമായി ഉയരും

കുവൈത്തിൽ ജൂലൈ 3 മുതൽ ‘ത്വായിബ’ കാലം അവസാനിക്കുകയും ‘ ജെമിനി’ (ഒന്നാം) കാലം ആരംഭിക്കുകയും ചെയ്യുമെന്ന് അൽ അജ്‌രി ശാസ്ത്ര കേന്ദ്രം അറിയിച്ചു. 13 ദിവസം

Kuwait

പണം വാങ്ങി, വ്യാജമേൽവിലാസം നിർമ്മിച്ചു നൽകുന്ന സംഘം കുവൈത്തിൽ പിടിയിൽ

കുവൈത്തിൽ പ്രവാസികളിൽ നിന്ന് പണം വാങ്ങി വ്യാജമായി മേൽവിലാസം നിർമ്മിച്ചു നൽകുന്ന സംഘം പിടിയിലായി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനും

Kuwait

കുവൈത്തികൾക്കിടയിൽ വിദേശികളെ വിവാഹം കഴിക്കുന്ന പ്രവണത കുറഞ്ഞു; കണക്കുകളിങ്ങനെ

കുവൈത്തികൾക്കിടയിൽ വിദേശികളെ വിവാഹം കഴിക്കുന്ന പ്രവണത കുറഞ്ഞു വരുന്നതായി നീതി ന്യായ മന്ത്രാലയത്തിന്റെ സ്ഥിതി വിവര കണക്കുകൾ ഉദ്ധരിച്ച് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. 2024

Scroll to Top