മദീന സന്ദർശിക്കാൻ പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; മലയാളി യുവതിക്ക് ദാരുണാന്ത്യം; നാലുപേര്‍ക്ക് പരിക്ക്
മദീന സന്ദർശനത്തിനായി പുറപ്പെട്ട മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് മലയാളി യുവതിക്ക് ദാരുണാന്ത്യം. ജിദ്ദയിൽ നിന്ന് പുറപ്പെട്ട ഇവർ സഞ്ചരിച്ച വാഹനം മദീനയിലെത്തുന്നതിന് മുമ്പ് ബദ്‌റിനടുത്ത് വെച്ചാണ് […]