സമ്പാദ്യം തുടങ്ങാം; 5 ബജറ്റിംഗ് രീതികൾ അറിയാം, വിജയത്തിലേക്കുള്ള വഴി ഇതാ
പുതിയ വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ സമയത്ത്, മിക്ക ആളുകളും ചില പുതിയ തീരുമാനങ്ങൾ എടുക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക വാഗ്ദാനങ്ങളും എല്ലാത്തരം നികുതി ആസൂത്രണവും പൊതുവെ […]