നോർക്ക എസ്‌ബിഐ പ്രവാസി ബിസിനസ് ലോൺ ക്യാംപ്: അറിയാം വിശദമായി
പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും എസ്‌ബിഐയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാംപ് വ്യാഴാഴ്ച (ഫെബ്രുവരി 6) വര്‍ക്കലയില്‍. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ (ചെറുന്നിയൂര്‍) […]