റമദാനോട് അനുബന്ധിച്ച് വില സ്ഥിരത ഉറപ്പാക്കാൻ കുവൈത്തിൽ വ്യാപക പരിശോധന
വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് സാധനങ്ങളുടെ ലഭ്യതയും വില സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി വാണിജ്യ നിയന്ത്രണ വകുപ്പ് മാർക്കറ്റുകളിലും കടകളിലും കര്‍ശനമായ പരിശോധന നടത്തുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം […]