റമദാൻ മാസം; കുവൈറ്റിൽ ബാങ്കുകളുടെ സമയക്രമത്തിൽ മാറ്റം
കുവൈറ്റിൽ റമദാനോട് അനുബന്ധിച്ച് ബാങ്കുകളുടെ സമയക്രമത്തിൽ മാറ്റം വന്നേക്കുമെന്ന് അറിയിപ്പ്. പ്രാദേശിക ബാങ്കുകളിൽ ഉപഭോക്തൃ സേവന സമയം ക്രമീകരിക്കാനുള്ള നിർദ്ദേശം ബാങ്ക് ഉദ്യോഗസ്ഥർ പരിഗണിക്കുന്നുണ്ട്. റമദാനിലെ പ്രവർത്തന […]