യാത്രക്കാരുടെ ശ്രദ്ധക്ക്; കുവൈത്തിലെ ഈ 3 പാതകൾ മാർച്ച് 2 വരെ അടച്ചിടും
അറ്റകുറ്റപ്പണികളുടെയും വികസന പ്രവർത്തനങ്ങളുടെയും ഭാഗമായി കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ റോഡിൽ (ഫഹാഹീൽ എക്‌സ്‌പ്രസ് വേ) ഫഹാഹീൽ ദിശയിലേക്കുള്ള മൂന്ന് പാതകൾ അഞ്ചാമത്തെ റിംഗ് റോഡിൻ്റെ […]