പ്രവാസികൾക്ക് ഇനി സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് നിബന്ധനകളില്ലാതെ മാറാം
പ്രവാസികളുടെ താമസ, തൊഴിൽ നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി, സർക്കാർ, സ്വകാര്യ മേഖലാ ജോലികൾക്കിടയിൽ പ്രവാസികൾക്കുള്ള താമസ രേഖ കൈമാറ്റം നിയന്ത്രിക്കുന്ന മുൻ വ്യവസ്ഥകൾ റദ്ദാക്കുന്നതായി ആഭ്യന്തര മന്ത്രാലയം […]