സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമം; 43,290 പേർക്ക് യാത്രാവിലക്ക്
കുവൈത്തിൽ സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമിച്ച 43,290 പേർക്ക് കഴിഞ്ഞ വർഷം യാത്രാ വിലക്ക് ഏർപ്പെടുത്തി. ബാങ്ക് വായ്പ, കെട്ടിട വാടക, ജലവൈദ്യുതി, ഫോൺ […]