റമദാൻ മാസത്തിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്
വിശുദ്ധ റമദാൻ മാസത്തിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കുവൈത്ത്. ന്യായമായ കാരണമില്ലാതെ പകൽ സമയത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, […]