കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന; 8,851 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി
രാജ്യ വ്യാപകമായി കർശന സുരക്ഷാ പരിശോധനകൾ നടത്തി അധികൃതർ. 8,851 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 54 നിയമലംഘനങ്ങൾ ഭിന്നശേഷിയുള്ളവർക്കായി നീക്കിവെച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടതാണ്. […]