കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിനശിച്ചു
കുവൈത്തിലെ സിക്സ്ത് റിംഗ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തിനശിച്ചു. ഉടൻ സഥലത്തെത്തിയ ഫയർഫോഴ്സ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.യാത്രികർക്ക് കാര്യമായ പരിക്കുകളില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു. വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. കുവൈത്തിലെ […]