Author name: Editor Editor

Uncategorized

കുവൈത്തിൽ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി

സ​മു​ദ്രാ​തി​ർ​ത്തി​യി​ലൂ​ടെ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി. ഇ​റാ​നി​ക​ളാ​യ മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യി.ഏ​ക​ദേ​ശം അ​ര ദ​ശ​ല​ക്ഷം ദീ​നാ​ർ മൂ​ല്യ​മു​ള്ള മ​യ​ക്കു​മ​രു​ന്നാ​ണ് കു​വൈ​ത്ത് കോ​സ്റ്റ് ഗാ​ർ​ഡ് […]

Uncategorized

കുവൈത്തിൽ നറുക്കെടുപ്പ് തട്ടിപ്പ്; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് മന്ത്രാലയം

കുവൈത്തിൽ ഹല ഫെസ്റ്റിവൽ നറുക്കെടുപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു. തട്ടിപ്പിന് പിന്നിൽ ഇന്ത്യക്കാരും പ്രവർത്തിച്ചതായാണ് സൂചന. . വാണിജ്യ മന്ത്രാലയത്തിലെ

Uncategorized

വീട് വയ്ക്കണമെന്ന സ്വപ്നം ബാക്കിയാക്കി മടക്കം; കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു

വീട് വയ്ക്കണമെന്ന സ്വപ്നം ബാക്കിയാക്കി പ്രവാസി മലയാളി വിടവാങ്ങി. തൃശൂർ ഇരിങ്ങാലക്കുട അവിട്ടത്തൂർ കദളിക്കാട്ടിൽ സ്വദേശി മനീഷ് മനോഹരനാണ് (28) സ്വപ്നഭവനം പൂർത്തിയാക്കും മുൻപേ വിടവാങ്ങിയത്. ഇന്ന്

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.736455 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത്

Kuwait

കുവൈറ്റിൽ കെട്ടിടത്തിന് തീപിടിച്ച് ഒരു മരണം

കുവൈറ്റിലെ ജലീബ് പ്രദേശത്തെ കെട്ടിടത്തിന് തീ പിടിച്ച് ഒരു മരണം. ഇന്നലെ അതിരാവിലെ നടന്ന സംഭവത്തിൽ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. മരിച്ചയാൾ ഏത് രാജ്യക്കാരനാണെന്ന് ഇതുവരെ

Kuwait

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ഇടമുളക്കല്‍ മരുത്തുംപടി തെക്കേക്കര പുത്തന്‍വീട്ടില്‍ മനോജ് കുര്യന്‍ (44) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും

Kuwait

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. തിരുവനന്തപുരം വർക്കല ഹരിഹരപുരം സ്വദേശി കടയിൽ വീട് രാജീവൻ ആണ് കുവൈറ്റിലെ അബ്ബാസിയിൽ താമസസ്ഥലത്ത് വച്ച് മരണപ്പെട്ടത്. അൽ റൗമി ഗ്രൂപ്പിൽ

Kuwait

റാഫിൾ ഡ്രോ അഴിമതി: ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്, രാജ്യം വിടാനൊരുങ്ങിയ യുവതിയും, ഭർത്താവും അറസ്റ്റിൽ; ഇന്ത്യക്കാരടക്കം ഉൾപ്പെട്ടതായി സൂചന

2023 മുതൽ വിവിധ റാഫിളുകളിലായി 7 വാഹനങ്ങൾ നേടിയ റാഫിൾ ഡ്രോ അഴിമതിക്ക് പിന്നിലെ ഒരു ശൃംഖലയെ അധികൃതർ അറസ്റ്റ് ചെയ്തു. പ്രധാന പ്രതിയായ ഈജിപ്ത്യൻ സ്ത്രീയും

Kuwait

കാത്തിരിക്കുന്നത് കൂടുതൽ തൊഴിലവസരങ്ങൾ: അടുത്ത വർഷവും ഗൾഫിൽ പുതിയ സ്റ്റോറുകൾ; റീട്ടെയ്ൽ മേഖലയിൽ കുതിച്ചുചാട്ടത്തിന് ലുലു

റീട്ടെയ്ൽ മേഖല ഇന്ന് ഉപഭോക്താക്കളുടെ മാറുന്ന ഷോപ്പിങ് രീതികൾക്കൊപ്പം സഞ്ചരിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഈ വർഷം യുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ 15 ശതമാനത്തിലേറെ

Uncategorized

ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് അന്തരിച്ചു

കുവൈത്തിൽ ഹൃദയാഘാ തം മൂലം മലയാളി യുവാവ് മരണ മടഞ്ഞു. ഇരിഞ്ഞാലക്കുട അവിട്ടത്തൂർ കഥളികാട്ടിൽ സ്വദേശി മനീഷ് മനോഹരൻ ആണ് (27) മരണമടഞ്ഞത്..കുവൈത്തിലെ മാംഗോ ഹൈപ്പറിൽ ജീവനക്കാരനായിരുന്നു.പിതാവ്:

Exit mobile version