Author name: admin

Kuwait

പെട്രോൾ നിറക്കുന്നതിനിടയിൽ വാഹനത്തിന് തീപിടിച്ചു ,ഒഴിവായത് വൻ ദുരന്തം

കുവൈറ്റ് സിറ്റി : ഖൈത്താനിലെ പെട്രോൾ പമ്പിൽ പെട്രോൾ നിറക്കുന്നതിനിടയിൽ കാറിനു തീപിടിച്ച സംഭവത്തിൽ ഫയർ ഫോഴ്‌സിന്റെ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം. കാറിനു […]

Kuwait

കുവൈത്തിൽ മൂന്ന് പ്രവാസികൾക്ക് കുത്തേറ്റു

കുവൈത്തിൽ മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ കുത്തിപ്പരുക്കേൽപിച്ച സ്വദേശിയെ അറസ്റ്റ് ചെയ്‌തു അബു ഹലീഫ പ്രദേശത്താണ് സംഭവം ഇവിടുത്തെ ഒരു ബിൽഡിങ്ങിൽ വെച്ചു ബംഗ്ലാദേശികളും സ്വദേശിയുമായി വഴക്കിൽ ഏർപ്പെടുകയായിരുന്നു

Kuwait

ഗർഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളികൾ ഉൾപ്പെട്ട സംഘത്തിന് 10 ലക്ഷം രൂപവീതം സമ്മാനം നൽകി ദുബായ് ഭരണാധികാരി

ദുബായ് ∙ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ബാൽക്കണിയിൽ കുടുങ്ങിയ ഗൾഭിണി പൂച്ചയെ രക്ഷിച്ച 2 മലയാളികളടക്കം നാലു പേർക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്

Kuwait

കുവൈത്തിൽ അറുപത്തിയെട്ടുകാരിയെ മരുമകൻ വെടിവെച്ചു കൊലപ്പെടുത്തി

കുവൈത്ത് സിറ്റി: അറുപത്തിയെട്ടുകാരിയായ സ്വദേശി വനിതയെ കൊലപ്പെടുത്തിയ കേസിൽ മരുമകൻ അറസ്റ്റിൽ. കുടുംബ പ്രശ്നം മൂലമാണ് നാടിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത് കൊല്ലപ്പെട്ട സ്ത്രീയുടെ മകളായ പ്രതിയുടെ

Kuwait

പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് അന്തരിച്ചു

തിരുവല്ല : പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്രനിർമാതാവുമായ നൗഷാദ് അന്തരിച്ചു.കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് നൗഷാദ്.രോഗബാധയെ തുടർന്ന്

Kuwait

ഇ​ന്ത്യ​യി​ൽ ​നിന്നും കുവൈത്തിലേക്കുള്ള ഗാർഹികത്തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെൻറ്​ :പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു

കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് പ്രഖ്യാപിച്ചു .സർക്കാർ പൊതു ഓഹരി പങ്കാളിത്തത്തോടെ രൂപീകരിച്ച അൽ ദുറ കമ്പനിയാണ് നിരക്ക് പ്രഖ്യാപിച്ചത് ഇന്ത്യയിൽ നിന്നും തൊഴിലാളികളെ

Kuwait

കുവൈത്ത് ജലീബിൽ രണ്ട് പ്രവാസികളുടെ മൃതദേഹം കണ്ടെത്തി

കുവൈത്ത് ജലീബ് അൽ-ശുയൂഖിലെ ഒരു അപ്പാർട്ട്മെന്റിൽ ഒരു ലെബനൻകാരന്റെയും പാകിസ്ഥാൻ സ്വദേശിയായ യുവാവിന്റെയും മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി . ഇവരുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല .

Kuwait

ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച്​ ര​ണ്ടാ​മ​ത്തേ​തി​ന്​ അ​പ്പോ​യി​ൻ​മെൻറ്​ തീ​യ​തി ല​ഭി​ച്ച​വ​ർ​ ശ്രദ്ധിക്കുക: കുവൈത്തിൽ വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലുള്ള ഇടവേള കുറക്കുന്നു

ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ്​ നേ​ര​ത്തെ ന​ൽ​കാ​ൻ അധികൃതർ തീ​രു​മാ​നി​ച്ചു. നേ​ര​ത്തെ ര​ണ്ടു​ ഡോ​സു​ക​ൾ​ക്കി​ട​യി​ൽ മൂ​ന്നു​ മാ​സ​ത്തെ ഇടവേള ഉണ്ടായിരുന്നത് 45 ദിവസമായി കു​റ​ക്കാ​നാ​ണ്​ തീ​രു​മാ​നം

Kuwait

കുവൈത്തിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി : കോഴിക്കോട് സ്വദേശിയെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തി , കോഴിക്കോട് നരിക്കുനി മടവൂർ സ്വദേശി ജിജിൻ ക്ടാച്ചിലിൽ (43 ) ആണ് ലിഫ്റ്റിൽ

Kuwait

കുവൈത്ത് വിമാനത്താവളത്തിലെ പ്രതിദിന ശേഷി കൂട്ടാതെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാന സർവീസിന് സാധ്യതയില്ല

കുവൈത്ത് സിറ്റി :കുവൈത്ത് വിമാനത്താവളത്തിലെ പ്രതിദിന ശേഷി കൂട്ടാതെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാനത്തിന് സാധ്യതയില്ലെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പ്രതിദിനം 7500

Scroll to Top