സിറിയ വഴി പാകിസ്ഥാനിലൂടെ കുവൈറ്റിലെ ഷുവൈഖ് തുറമുഖത്തേക്ക് കടത്താൻ ശ്രമിച്ച 5 മില്യൺ ക്യാപ്റ്റഗൺ ഗുളികകൾ അടങ്ങിയ 3 കണ്ടെയ്‌നറുകൾ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുൾ ലത്തീഫ് അൽ ബർജാസ് മേൽനോട്ടത്തിൽ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെയ്‌നറുകൾ പരിശോധിച്ചത്. പിടിച്ചെടുത്ത 5 ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ 8 ദശലക്ഷം കുവൈറ്റ് ദിനാർ വിലവരുന്നതാണ്.കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE
Related Posts
Kuwait Food Delivery App Regulation; ഡെലിവറി ആപ്പുകളുടെ ‘കൊള്ളക്കമ്മീഷന്’ പൂട്ടിട്ട് കുവൈത്ത്; റെസ്റ്റോറന്റുകൾക്കും ഉപഭോക്താക്കൾക്കും വലിയ ആശ്വാസം
Kuwait Court of Cassation Appeals; കുവൈത്ത് കസേഷൻ കോടതിയിൽ റെക്കോർഡ് നേട്ടം; ഒരു വർഷത്തിനിടെ തീർപ്പാക്കിയത് 17,434 അപ്പീലുകൾ