ഈദുൽ ഫിത്തറിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും സിവിൽ സർവീസ് കമ്മീഷൻ 9 ദിവസത്തെ അവധി പ്രഖ്യാപിച്ചു. വിശുദ്ധ റമദാനിലെ 30-ാം ദിവസമായ മെയ് 1 ഞായറാഴ്ച റെസ്റ്റ് ഡേ ആയിരിക്കും. മെയ് 2, 3, 4, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഈദുൽ ഫിത്തറിന്റെ ഔദ്യോഗിക അവധി ആയിരിക്കും. രണ്ട് അവധി ദിവസങ്ങൾക്കിടയിലുള്ളതിനാൽ മെയ് 5 വ്യാഴം വീണ്ടും റെസ്റ്റ് ഡേ ആയിരിക്കും. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl ഒമ്പത് ദിവസത്തെ അവധികൾക്ക് ശേഷം മെയ് 8 ഞായറാഴ്ച ഔദ്യോഗിക ജോലികൾ പുനരാരംഭിക്കും.
Related Posts
അർധരാത്രി ആഘോഷം അതിരുവിട്ടു; സ്ത്രീ വേഷത്തിൽ നൃത്തം, മദ്യലഹരിയും ബഹളവും; കുവൈത്തിൽ പിടിയിലായത് ഉന്നത ഉദ്യോഗസ്ഥരടക്കം 17 പേർ
കുവൈത്തിൽ കുടിവെള്ളമില്ലാതെ 80-ലേറെ ഇന്ത്യൻ കുടുംബങ്ങൾ; ദുരിതത്തിലായി കുട്ടികളും ഗർഭിണികളും നഴ്സുമാരും