
ഇറാനെതിരായ ഇസ്രായേൽ ആക്രമണം; നിലപാട് വ്യക്തമാക്കി കുവൈറ്റിലെ യുഎസ് എംബസി
ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തിൽ യുഎസ് സേന പങ്കെടുത്തിട്ടില്ലെന്ന് കുവൈറ്റിലെ യുഎസ് എംബസി അറിയിച്ചു, എംബസിയുടെ നിലപാടിൽ മാറ്റമൊന്നുമില്ലെന്നും കൂട്ടിച്ചേർത്തു.
“ഇറാനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകൾ ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആ നടപടിയിൽ യുഎസ് സേന പങ്കെടുത്തില്ല,” വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)