കുവൈത്തിൽ തണുപ്പിന്റെ രണ്ടാം സീസൺ ഇന്ന് മുതൽ ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അൽ-മബ്ബാനിയ്യ സീസണിന് ശേഷമുള്ള ശബ്‌ത് സീസൺ ശനിയാഴ്ച ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ-സാദൂൻ ആണ് വ്യക്തമാക്കിയത് . സൈബീരിയയിൽ നിന്നും യൂറോപ്പിൽ നിന്നും വരുന്ന തണുത്ത കാറ്റ് ഇത്തവണത്തെ ശബ്ബത്ത് സീസണിനെ ബാധിക്കുമെന്നും, അനന്തര ഫലമായി കഠിനമായ തണുപ്പായിരിക്കും അനുഭവപ്പെടുകയെന്നും,തണുപ്പിന്റെ കാഠിന്യം കാരണം പാത്രങ്ങളിലെ വെള്ളം പോലും മരവിക്കുമെന്നും സാദൂൺ പറഞ്ഞു. 26 ദിവസം വരെ ഈ സീസൺ നീണ്ടുനിൽക്കും. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/GhRU3BfvxTa92p8QiTy4H7
Related Posts
Kuwait Weather Update; കുവൈറ്റിൽ പൊടിക്കാറ്റ് കുറയുന്നു; രാത്രിയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ വകുപ്പ്
Kuwait Living Cost Rise; കുവൈറ്റിൽ വിലക്കയറ്റം രൂക്ഷമാകുന്നു; ഭക്ഷ്യസാധനങ്ങൾക്കും യാത്രാചെലവിനും വില വർദ്ധിച്ചു; പ്രവാസികൾ പ്രതിസന്ധിയിൽ
Kuwait Traffic Violations; കുവൈറ്റ് നിരത്തുകളിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ കുടുങ്ങിയത് 23,000-ലധികം പേർ